News Archive

കൊറോണ മഹാമാരി മൂലം വീട്ടിലിരുന്നു പഠിക്കേണ്ടി വന്ന കുട്ടികൾക്ക് പുതുജീവൻ ഏകാൻ സംഘടിപ്പിച്ച വിജയദിന ആഘോഷത്തിൽ മാതാപിതാക്കൾക്കൊപ്പം ആവേശപൂർവം കുട്ടികൾ പങ്കെടുത്തു .ഓരോ ക്ലാസിലെയും STAR of the year ന് മെമെന്റോ നല്കി ആദരിച്ചു .
കുട്ടിക്കർഷകനായി തെരഞ്ഞെടുക്കപ്പെട്ട ജോൺസ് വിനോദിനെയും പ്രത്യേകം അഭിനന്ദിച്ചു .ഈ വർഷം നടത്തിയ വിവിധ മത്സരങ്ങളിൽ സമ്മാനാര്ഹരായവർക്കു പ്രശംസാ പത്രവും സമ്മാനങ്ങളും നല്കി .
സ്കൂൾ ഹെഡ്മിസ്ട്രസ് ഷാനിടീച്ചറിനോടൊപ്പം എല്ലാ അദ്ധ്യാപക അനധ്യാപകരും സന്നിഹിതരായി കുട്ടികളെ അഭിനന്ദിച്ചു . 

 

 

 

 

 

 

 

 

 

 

 

 

 

 



News Archive




Home    |   About Us    |   Contact Us    |   Blog    |   Referral Network    |    Blog
St Josephs High School Manathoor | Ocat Online Advertising Report | Powered by Ocat Online Advertising & Content Marketing Service in India
Ocat Solution Provider : Matha Marketing Agencies Pala