News Archive

2020 മാർച്ച് SSLC പരീക്ഷയിലും ,LSS പരീക്ഷയിലും ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു .സ്കൂൾ മാനേജർ റവ .ഫാ കുര്യൻ കോട്ടയിൽ കുട്ടികൾക്ക് സ്കോളർഷിപ് വിതരണം ചെയ്തു .

മെമ്പർ ശ്രീമതി ജിജി തമ്പി ,PTA പ്രസിഡന്റ് ശ്രീ സോജൻ നടുവത്തേട്ട്  എന്നിവർ മെമെന്റോ സമ്മാനിച്ചു .

ഹെഡ്മിസ്ട്രസ് ഷാനി ടീച്ചർ സ്വാഗതവും ,മജോ സാർ നന്ദിയും പറഞ്ഞു .

കുട്ടികളുടെ പ്രതിനിധിയായി നിവ്യ ട്രീസ ഷാജി മറുപടി പ്രസംഗം നടത്തി .
 

 

 

 

 

 

 

 



News Archive




Home    |   About Us    |   Contact Us    |   Blog    |   Referral Network    |    Blog
St Josephs High School Manathoor | Ocat Online Advertising Report | Powered by Ocat Online Advertising & Content Marketing Service in India
Ocat Solution Provider : Matha Marketing Agencies Pala