Home | Articles | 

SJHS Manathoor
Posted On: 20/11/20 11:40
തനിമ

 

 

ഭാവിഭാരതം പടുത്തുയര്‍ത്തേണ്ട ഇന്നത്തെ വിദ്യാര്‍ത്ഥികള്‍ക്ക് അറിവും തിരിച്ചറിവും നല്കി ഉത്തമ പൗരന്മാരെ സൃഷ്ടി ക്കുന്നതിൽ 
 സ്കൂള്‍ അധികൃതര്‍ ദത്ത ശ്രദ്ധ ചെ ലുത്തുന്നു . ‘Be Good Do Good’ എന്ന ആപ്തവാക്യത്തിലൂന്നി നിന്ന് കുഞ്ഞുങ്ങളെ നന്മയു 
ള്ളവരാക്കാന്‍ പരിശ്രമിക്കുന്നു.സഹച രില്‍ ഈശ്വരനെ ദർശിക്കാനും സ്വാർത്ഥത  വെടിഞ്ഞു അപരന്റെ നൻമ  ആഗ്രഹിക്കാനും അന്യര്‍ക്ക്
നന്മ ചെയ്യാനും കുട്ടികളെ പ്രാപ്തരാക്കുന്നു .

കുട്ടി എഴുത്തും വായനയും പഠിക്കുക എന്നതാണല്ലോ അവരെ 
പള്ളിക്കൂടങ്ങളിൽ ചേർക്കുന്നതിന്റെ ലക്ഷ്യം .പ്രൈമറി വിദ്യാഭ്യാസം  കഴിയുന്നതോടെ ഇവിടുത്തെ മുഴുവൻ  കുട്ടികളും മാതൃഭാഷ യും ഇംഗ്ലീഷും അനായാസം കൈകാര്യം ചെയ്യാൻ കഴിവുള്ളവരാകുന്നതിൽ  ഇവിടുത്തെ അദ്ധ്യാപകര്‍ പ്രതിജ്ഞാബദ്ധരായി നില കൊള്ളുന്നു .

 

Alberto Biju Mathews receives the Memento&certificate for the 7th prize in All Kerala elocution competition “DWANI” from Headmistress Shany teacher in presence of his father Mr Biju Malepparampil.
Congratulations dear Alberto 💐💐

 കൊറോണ കാലത്ത് തയ്യാറാക്കിയ കേക്കുമായി മാധവ് കെ.വിനോദ്

 കൊറോണ വ്യാപനകാലത്ത് നടത്തപ്പെട്ട മത്സരത്തിൽ മാനത്തൂരിലെ കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ

 കുട്ടികൾ വീട്ടിൽ തയ്യാറാക്കിയ പച്ചക്കറികൾ

 മാധവ് കെ .വിനോദ് തയ്യാറാക്കിയ തൻെറ വിവിധ ഐറ്റങ്ങൾ

 സോന ഷാജൻ തൻെറ പച്ചക്കറി തോട്ടത്തിൽ

 

 കുട്ടികൾ തയ്യാറാക്കിയ പച്ചക്കറി തോട്ടത്തിൻെറ ദൃശ്യം

 

 




Article URL: