Home | Articles | 

SJHS Manathoor
Posted On: 24/11/20 14:21
ദിനാചരണങ്ങൾ

 

ഈ സ്കൂളിൽ പ്രധാനപ്പെട്ട ദിനങ്ങളെല്ലാം ആഘോഷമാക്കാറുണ്ട് .

 



 



  after assembly

 കുഞ്ഞച്ചന്‍ മിഷനറി ഭവനിലേയ്ക്ക് ...

 



 സ്വാതന്ത്യ ദിനാഘോഷത്തിൻെറ ഭാഗമായി സ്കൂൾ മാനേജർ റവ.ഫാ.കുര്യാക്കോസ് നരിതൂക്കിൽ പതാക ഉയർത്തുന്നു.

 

 കൈകഴുകൽ ദിനാചരണത്തോടനുബന്ധിച്ച് നടത്തപ്പെട്ട വിവിധ പരിപാടികൾ

 കൈ കഴുകേണ്ടത് എപ്രകാരമെന്ന് വിശദമാക്കുന്നു.

 കൈകഴുകൽ ദിന പ്രതിജ്ഞ നടത്തുന്ന കുട്ടികൾ

 പെൺകുട്ടികൾ അദ്ധ്യാപകരുടെ നിർദ്ദേശാനുസരണം കൈ കഴുകി വൃത്തിയാക്കുന്നു.

 ആൺകുട്ടികൾ തങ്ങളുടേതായ washing area -യിൽ കൈകൾ വൃത്തിയാക്കുന്നു.

 സ്പോർട്സ് ഡേ- സൈക്കിൾ റൈസിംഗിന് കുട്ടികൾ തയ്യാറാകുന്നു.

 കസേര കളി - വർദ്ധിച്ച ഉത്സാഹത്തോടെ




Article URL: