Home | Articles | 

SJHS Manathoor
Posted On: 11/11/20 15:29
Co-curricular activities

 

Co-curricular activities are those activities, often sports-based, that take place outside of the  classroom, helping students develop their personalities and physical aptitude. 

 

 പുതിയ ബ്ലോക്ക് പണിതതിനു ശേഷമുള്ള സ്കൂൾ ആനിവേഴ്സറി

 ബാൻഡ് സെറ്റിൻെറ അകമ്പടി

 വിശാലമായ മുറ്റത്ത് പരിപാടികൾ കാണാനെത്തിയവർ

 മാനത്തൂർ സ്കൂളിലെ കുട്ടികളുടെ വിവിധ പരിപാടികൾ

 സ്കൂൾ വാർഷിക പരിപാടികൾക്കായി കുട്ടികൾ മുത്തുക്കുടകളുമായി

 സ്കൂൾ പരിസര പച്ചക്കറികൾ നട്ട് മനോഹരമാക്കുന്നു.

 സ്കൂൾ ഹെഡ്മിസ്ട്രസ് ഷാനി ടീച്ചർ പച്ചക്കറി തോട്ടത്തിൽ

 കൊറോണക്കാലത്ത് നടത്തപ്പെട്ട നേർക്കാഴ്ച ചിത്രരചനമത്സരത്തിൽ പ്രണവ് വരച്ച ചിത്രം

 ഗപ്പി മീൻ വിതരണം നിരീക്ഷിക്കുന്ന മാനത്തൂർ സ്കൂളിലെ കുട്ടികൾ

 

 

 ഗപ്പി മീൻ ഉദ്ഘാടനം നിർവ്വഹിക്കുന്ന ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിജി തമ്പി




Article URL:







Quick Links

പരിസ്ഥിതി ക്ലബ്

Activities related Kerala Haritha Mission in St Joseph's HS Manathoor, Kerala                   ... Continue reading