Home | Articles | 

SJHS Manathoor
Posted On: 19/11/20 13:50
സവിശേഷതകള്‍

 

* 13 വര്‍ഷമായി SSLCക്ക് 100% വിജയം.

* ഒട്ടേറെ കുട്ടികള്‍ക്ക് എല്ലാവിഷയങ്ങള്‍ക്കും A+.

 * ഹൈടെക് ക്ലാസ്സ് മുറികള്‍.‍

* 1മുതല്‍ 10വരെ ഇംഗ്ലീഷ്-മലയാളം ഡിവിഷനുകള്‍.‍

* LKG,UKG ക്ലാസ്സുകള്‍(ഇംഗ്ലീഷ് മീഡിയം).

* കുുട്ടികളുടെ വ്യക്തിത്വവികസനം ലക്ഷ്യമാക്കി വിവിധ ക്ലബുകള്‍.‍

* പാഠ്യ പാഠ്യേതര വിഷയങ്ങളില്‍മികവ് പുലര്‍ത്തുന്ന കുട്ടികള്‍ക്ക് അനവധി സ്കോളര്‍ഷിപ്പുകള്‍.‍

* LSS,USS,NMMS,NTSE സ്കോളര്‍ഷിപ്പ് പരിശീലനം.

* കുട്ടികളുടെ മാനസികോല്ലാസം ലക്ഷ്യമാക്കിയുള്ള പഠനപ്രവര്‍ത്തനങ്ങള്‍.‍

* അറിവും തിരിച്ചറിവും പ്രദാനം ചെയ്യുന്ന മൂല്യാധിഷ്ഠിത ക്ലാസ്സുകള്‍.‍

* പ്രതിസന്ധികളേയും വെല്ലുവിളികളേയും നേരിടാന്‍ തക്ക കരുത്ത് കുട്ടികളില്‍ വളര്‍ത്തുന്നു. 

*ആധുനികസജ്ജീകരണങ്ങളോടെയുള്ള ടോയ് ലറ്റുകള്‍.‍

* LKG മുതല്‍ 8 വരെയുള്ള കുട്ടികള്‍ക്ക് ദിവസേന സൗജന്യവും പോഷകസമൃദ്ധവുമായ ഭക്ഷണം.

* ആത്മാര്‍ത്ഥതയും അര്‍പ്പണബോധവുമുള്ള അധ്യാപകര്‍.

* മാതാപിതാക്കളുടെ സഹകരണം ഉറപ്പാക്കുന്ന പി.ടി.എ‍.

* മറ്റുള്ളവരിൽ ഈശ്വരനെ ദര്‍ശിക്കാനും,സ്വാര്‍ത്ഥത വെടിഞ്ഞ് അപരന്റെ നന്മയെ ആഗ്രഹിക്കാനും,അന്യര്‍ക്ക് നന്മ ചെയ്യാനും,കുട്ടികളെ സഹായിക്കുന്നു.

* "Be Good Do Good"എന്ന ആപ്തവാക്യത്തിലൂന്നി കു‍ഞ്ഞുങ്ങളെ നന്മയുള്ളവരാക്കാന്‍ പരിശ്രമിക്കുന്നു.

* പ്രൈമറി വിദ്യാഭ്യാസം കഴിയുന്ന ഈ സ്കൂളിലെ 100% കുട്ടികളെയും മാതൃഭാഷയും,ഇംഗ്ലീഷും അനായാസം കൈകാര്യം ചെയ്യാന്‍ പ്രാപ്തരാക്കുന്നു.

 

 

 

 

 കേരള പിറവിയോട് അനുബന്ധിച്ച്  പ്രച്ഛന്നവേഷ മത്സരത്തിൽ പങ്കെടുത്ത ജോപ്പു.

 

 സൻമാർഗ്ഗ ക്ലാസുകളിൽ പങ്കെടുക്കുന്ന കുരുന്നുകൾ

 സൻമാർഗ്ഗ ചിന്തകൾ കുട്ടികളുമായി പങ്കുവയ്ക്കുന്നു.




Article URL: