News Archive

നമ്മുടെ സ്കൂളിലെ കുട്ടികളുടെ രക്ഷിതാക്കൾ എല്ലാവരും നിർബന്ധമായും പങ്കെടുക്കേണ്ട ഒരു സ്പെഷ്യൽ ക്ലാസ് PTA 15/12/2020

ചൊവ്വ മുതൽ ആരംഭിക്കുകയാണ് .

22/12/20 ചൊവ്വ വരെയുള്ള ദിവസങ്ങളിൽ ഏതെങ്കിലും ഒരു ദിവസം ആയിരിക്കും PTA.

ക്ലാസ് ടീച്ചർ ദിവസവും ,സമയവും നിങ്ങളെ അറിയിക്കും .

അതനുസരിച്ചു എല്ലാ രക്ഷിതാക്കളും മീറ്റിംഗിൽ പങ്കെടുക്കേണ്ടതാണ് .

ഓൺലൈനായിട്ടായിരിക്കും മീറ്റിംഗ് .

വിദ്യാഭ്യാസവകുപ്പിന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് PTA കൂടുന്നത് .

 



News Archive




Home    |   About Us    |   Contact Us    |   Blog    |   Referral Network    |    Blog
St Josephs High School Manathoor | Ocat Web Promotion Report | Powered by Ocat Online Catalog - Web Promotion Service in India | Member of Ocat Platform
Ocat Solution Provider : Matha Marketing Agencies Pala