
സെൻ്റ്.ജോസഫ്സ് ഹൈസ്കൂൾ മാനത്തൂരിന് ഉജ്വല വിജയം
2020ലെ നാഷണൽ മീൻസ് കം മെരിറ്റ് കോളർഷിപ്പ് പരീക്ഷയിൽ ( NM MSE) മാനത്തൂർ സെൻ്റ് ജോസഫ്സ് ഹൈസ്കൂളിലെ 5 വിദ്യാർത്ഥികൾ ഉയർന്ന മാർക്ക് നേടി സ്കോളർഷിപ്പിന് അർഹരായി. ഓരോരുത്തർക്കും 48000 രൂപ വീതമാണ് ലഭിക്കുക. സ്കൂളിലെ ഗണിത ശാസ്ത്ര അധ്യാപകനായ ശ്രീ.ബിജു ജോസഫിൻ്റെ പരിശീലനത്തിലാണ് കുട്ടികൾ ഈ നേട്ടം കൈവരിച്ചത് .
News Archive