News Archive

മാനത്തൂർ സ്കൂളിന് മുൻപിൽ സൈൻ ബോർഡ്
സ്കൂൾ ഹെഡ്മിസ്ട്രസ് ഷാനിടീച്ചർ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ,വാർഡ് മെംബർ റീത്താമ്മ ജോർജിന്റെ ശ്രമഫലമായി കടനാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്കൂളിന് മുൻപിൽ ഒരു സൈൻ ബോർഡ് അധികാരികൾ സ്ഥാപിച്ചു .
അമിതവേഗതയിൽ വാഹനങ്ങൾ വന്ന് കുട്ടികൾക്ക് അപകടം സംഭവിക്കാതിരിക്കുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നിൽ .


 



News Archive




Home    |   About Us    |   Contact Us    |   Blog    |   Referral Network    |    Blog
St Josephs High School Manathoor | Ocat Business Promotion Report | Powered by Ocat Online Advertising Service in India
Ocat Solution Provider : Matha Marketing Agencies Pala