
ഈ വർഷം SSLC പരീക്ഷയിൽ മികച്ച വിജയം നേടി സ്കൂളിന്റെ യശ്ശസുയർത്തിയ കുട്ടികളെ ആദരിച്ചു .
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തപ്പെട്ട ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ഷാനിടീച്ചർ സ്വാഗതം പറഞ്ഞു .സ്കൂൾ മാനേജർ ,റവ .ഫാ .കുര്യൻ കോട്ടയിൽ കുട്ടികൾക്ക് മെമെന്റോ വിതരണം ചെയ്തു .
ജനപ്രതിനിധികളും ,PTA,MPTA പ്രെസിഡന്റുമാരും യോഗത്തിൽ സംബന്ധിച്ചു ആശംസകൾ നേർന്നു .
അധ്യാപകരെല്ലാം സന്നിഹിതരായിരുന്നു .വിദ്യാർത്ഥി പ്രതിനിധി അലോണ സോജൻ കൃതജ്ഞത അർപ്പിച്ചു സംസാരിച്ചു .


News Archive