News Archive

തിരികെ സ്കൂളിലേക്ക് ...

മാനത്തൂർ സെന്റ് ജോസഫ് എച്ച് എസ് കുട്ടികളെ വരവേൽക്കാൻ ഒരുങ്ങി കഴിഞ്ഞു.
നവംബർ 1 ന് കുട്ടികളെ സ്കൂളിലെത്തിക്കാനുള്ള എല്ലാ ഒരുക്കങ്ങളും സ്കൂളിൽ പൂർത്തിയായി .
സ്കൂൾ മാനേജർ ,PTA,വാർഡ് മെമ്പർ,സാമൂഹ്യപ്രവർത്തകർ ,അദ്ധ്യാപക അനധ്യാപകർ എന്നിവരുടെ കൂട്ടായ പ്രവർത്തന ഫലമാണിത് . സ്കൂൾ ഹെഡ്മിസ്ട്രസ് ഷാനിടീച്ചർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി .
 .

 


രക്ഷിതാക്കളുടെ സമ്മതത്തോടെ ,അവരുടെ ഉത്തരവാദിത്വത്തിലായിരിക്കണം കുട്ടികൾ സ്കൂളിലെത്തേണ്ടത് .
ആഴ്ചയിൽ മൂന്നു ദിവസം ആണ് കുട്ടികൾക്ക് സ്കൂളിൽ എത്താൻ അവസരമൊരുക്കിയിട്ടുള്ളത്.ക്രമീകരണങ്ങൾ ക്‌ളാസ്സ് ടീച്ചേർസ് കുട്ടികളെ അറിയിക്കുന്നതാണ്


 




News Archive




Home    |   About Us    |   Contact Us    |   Blog    |   Referral Network    |    Blog
St Josephs High School Manathoor | Ocat Business Promotion Report | Powered by Ocat Online Advertising Service in India
Ocat Solution Provider : Matha Marketing Agencies Pala