പിഴക് ജയ്‌ഹിന്ദ് പബ്ലിക് ലൈബ്രറി നടത്തിയ വായന മത്സരത്തിൽ മാനത്തൂർ സ്കൂളിലെ നിരവധി കുട്ടികൾ സമ്മാനാർഹരായി .