
ഓൺലൈൻ വിദ്യാഭ്യാസം നിലവിലെ സാഹചര്യത്തിൽ അനിവാര്യമാണല്ലോ .
എന്നാൽ കുട്ടികളുടെ പഠന നിലവാരം പരിശോധിച്ചെങ്കിലേ കിട്ടേണ്ട അറിവുകൾ അവർ നേടിയോ എന്നറിയാനാകൂ .അതിനുള്ള നടപടി അടുത്ത 14-നു നമ്മൾ ആരംഭിക്കുന്നു .
വേണ്ട ഒരുക്കങ്ങൾ ഇന്നുമുതൽ തന്നെ ആരംഭിക്കണേ .
മാതാപിതാക്കൾ ശ്രദ്ധിക്കുമല്ലോ
News Archive