
ഇന്നലെ നിയമ സഭാ തെരെഞ്ഞെടുപ്പിനോട് അനുബന്ധിച്ചു മൂന്നു പോളിംഗ് ബൂത്തുകൾ ആയിരുന്ന നമ്മുടെ സ്കൂൾ നാളെ SSLC പരീക്ഷ കോവിഡ് പ്രോട്ടോകോൾ പാലിച്ചു സുഗമമായി നടത്താനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കി .
പരീക്ഷ ഹാളും ഫർണിച്ചറും അണുവിമുക്തമാക്കി .
കോവിഡ് ഭയം കൂടാതെ കുട്ടികൾക്ക് പരീക്ഷയെഴുതാൻ വേണ്ട എല്ലാ സാഹചര്യവും സ്കൂൾ അധികൃതർ കടനാട് പഞ്ചായത്തിന്റെയും ആരോഗ്യപ്രവർത്തകരുടെയും സഹകരണത്തോടെ നടപ്പാക്കിയിട്ടുണ്ട് .
News Archive